
വാഷിംഗ്ടൺ: ഭീമൻ ഛിന്നഗ്രഹം ‘ഫ്ലോറൻസ്’ ഭൂമിക്കരികിലൂടെ ഇന്നു കടന്നുപോകും. ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് 70 ലക്ഷം കിലോമീറ്റര്‍ അകലെ മാറിയാണ് ഛിന്നഗ്രഹം സഞ്ചരിക്കുന്നത്. ഇതിനാല്‍ അപകടഭീഷണിയില്ലെന്നു ബഹിരാകാശ ഗവേഷകർ അറിയിച്ചിരുന്നു. 1890-ല്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ...